CITIZENSHIP CAMP
CITIZENSHIP TRAINING CAMP
'' Take a turn''
Day 1
BEd കരിക്കുലത്തിന്റെ ഭാഗമായി നടന്ന 2019 2021 അധ്യയനവർഷത്തെ Take A Turn എന്ന് സിറ്റിസൻഷിപ്പ് ട്രെയിനിങ് ക്യാമ്പിലെ ഒന്നാം ദിനമായിരുന്നു ഇന്ന്. രാവിലെ 8 30 ന് തന്നെ അധ്യാപകർ വിദ്യാർഥികൾ എല്ലാവരും കോളേജിൽ എത്തിച്ചേർന്നു. ക്യാമ്പിന് ആവശ്യമായ സജ്ജീകരണങ്ങൾ എല്ലാം നടത്തി 10 മണിയോടുകൂടി ഉദ്ഘാടന യോഗം നടന്നു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബീബി ടീച്ചർ അധ്യക്ഷയായിരുന്നു. ഈ വർഷത്തെ സിറ്റിസൺഷിപ്പ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് കവിയും എഴുത്തുകാരനുമായ ശ്രീ സുമേഷ് കൃഷ്ണനാണ്.ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ക്ലാസുംഉണ്ടായിരുന്നു. അതിനു ശേഷം എല്ലാ അധ്യാപകരും ആശംസകൾ അറിയിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അധ്യാപക വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിക്കപ്പെട്ടു ഓൺലൈൻ വിദ്യാഭ്യാസത്തിന് ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആണ് സംവാദം സംഘടിപ്പിക്കപ്പെട്ടത്. കൃത്യം നാല് മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.
Day 2
ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്ന് കൃത്യം 8 30 ന് കോളേജിൽ എത്തിച്ചേർന്നു. പ്രഭാതഭക്ഷണത്തിനു ശേഷം 10 മണിയോടുകൂടി ഒരു ഹെൽത്ത് അവയർനെസ്സ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടു. ഡോക്ടർ ലിയോ ലുക്ക് ആണ് ക്ലാസ്സ് എടുക്കുന്നതിന് എത്തിച്ചേർന്നത്. കോവിഡ് 19 എന്ന മഹാവ്യാധി യെക്കുറിച്ച് തന്നെയെന്ന് അദ്ദേഹത്തിന്റെ ക്ലാസ്സ്സാ. ഈ ഹചര്യത്തിൽ ഏറെ പ്രസക്തി അർഹിക്കുന്ന വിഷയം തന്നെയാണ് അദ്ദേഹം ചർച്ച ചെയ്തത്. ബസ് പണിമുടക്ക് സാഹചര്യം ആയതിനാൽ ഉച്ചഭക്ഷണത്ത തുടർന്ന് ഇന്നത്തെ ക്യാമ്പ് അവസാനിച്ചു. Day 3
സിറ്റിസൺഷിപ്പ് ട്രെയിനിങ് ക്യാമ്പിൽ മൂന്നാം ദിനമായ ഇന്ന് കൃത്യം 8 30 ന് കോളേജിൽ എത്തിച്ചേർന്നു. പ്രഭാത ഭക്ഷണംം കഴിച്ചതിനു ശേഷംpersonality development class ആയിരുന്നു. ക്ലാസെടുക്കാൻ എത്തിയത്. Dr KG Mohan sir ആയിരുന്നു. അധ്യാപകരു
ഗുണങ്ങൾ ക്ലാസ്സിൽ ചർച്ച ചെയ്തു
ഉച്ച ഭക്ഷണത്തിനു ശേഷം വിവിധ തരം കായിക മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 5 മണിക്ക് ഇന്നത്തെ ക്യാമ്പ് അവസാനിപ്പിച്ചു.
ക്യാമ്പിനെ നാലാം ദിനമായ ഇന്ന് കൃത്യം 8 30ന് ക്ലാസ്സിൽ എത്തിച്ചേർന്നു. പ്രഭാതഭക്ഷണത്തിനു ശേഷം സൗഹൃദം എന്നന വിഷയത്തിൽ ഒരു പ്രഭാതഭക്ഷണത്തിനു ശേഷം സൗഹൃദം എന്ന വിഷയത്തിൽ ഒരു രചനാ മത്സരം
നടത്തപ്പെട്ടു. തുടർന്ന് പൂവാർ ലേക്കുള്ള യാത്രയായിരുന്നു. വളരെ രസകരമായിരുന്നു ആ അനുഭവം. പൂവാർ ബോട്ടിംഗ് ആയിരുന്നു ഞങ്ങൾ പോയത്. 10 മണിയോടുകൂടി കോളേജിൽ നിന്നും പോകാറില്ലേ 10 മണിയോടുകൂടി കോളേജിൽ നിന്നും പോകാറില്ലേ ക്ക് പൂവാറിലേക്കു പുറപ്പെട്ടു. പല കാഴ്ചകളും ഞങ്ങൾക്ക് യാത്രയിൽ കാണാൻ പറ്റി.
ക്യാമ്പിനെ അവസാന ദിനമായ ഇന്ന് 8 30 ന് കോളേജിൽ എത്തിച്ചേർന്നു പ്രഭാതഭക്ഷണത്തിനു ശേഷം covid, കാല അനുഭവത്തെ പറ്റിയുള്ളള രചനാ മത്സരം നടത്തി. തുടർന്നു health awreness class ആയിരുന്നു.. ശ്രീ വത്സൻ സത്യ സായി ഓർഗനൈസേഷൻ ആണ് ക്ലാസ്സിൽ എടുത്തത്. End of education is character എന്നതായിരുന്നു ക്ലാസ്സിന്റ വിഷയം. ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പിലെ സമാപനയോഗം ആയിരുന്നു.
കുട്ടികൾ ക്യാമ്പ് അനുഭവം പങ്കു വച്ചു. യോഗത്തിൽ സമ്മാന വിതരണം നടത്തി. Report അവതരിപ്പിച്ചു.അദ്ധ്യാപക വിദ്യാർത്ഥി കളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. 5 മണിയോടുകൂടി അവസാനിച്ചു.
Comments
Post a Comment