weekly report 1

Day 1  8/2/2021
 ഓൺലൈൻ ടീച്ചിങ്  ഒന്നാം ദിനം  8/2/2021 ന്  ഒൻപതാം ക്ലാസിൽ ഫിസിക്സ്‌  gravitation  എന്ന  അദ്ധ്യായത്തിലെ  gravitational  force,  universal law of gravitation എന്ന  പാഠഭാഗമാണ്  ക്ലാസ്സെടുത്തത് 
Day 2 -9/2/2021
Online teaching ന്റെ  രണ്ടാം  ദിനം  ഒൻപതാം  ക്ലാസ്സിൽ  രസതന്ത്രം കാർബണിന്റെ  ലോകം  എന്ന  അദ്ധ്യായത്തിൽ  കാർബണിന്റെ  രൂപാന്തരങ്ങൾ  എന്ന  പാഠഭാഗം ആണ് ക്ലാസ് എടുത്തത്Day 3- 10/2/2021
 ഓൺലൈൻ ടീച്ചിംഗ് മൂന്നാമത്തെ ക്ലാസ്സ്
10/3/2021 ന്  8ആം  ക്ലാസ്സിൽ  രസതന്ത്രത്തിൽ  solutions എന്ന  അദ്ധ്യായത്തിൽ  solution, solute,  concentration of solution എന്ന  പാഠഭാഗമാണ്  ക്ലാസ്സ്‌  എടുത്തത്. Day 4 -11/2/2021
 ഓൺലൈൻ ടീച്ചിങ് ഭാഗമായ നാലാമത്തെക്ലാസ്സ്‌  11/2/2021 ന്  ഊർജ്ജതന്ത്രത്തിൽ 8ആം  ക്ലാസ്സിൽ കാന്തികത എന്ന അദ്ധ്യായത്തിൽ സ്വാഭാവിക കാന്തങ്ങളും കൃത്രിമ കാന്തങ്ങളും എന്ന പാഠഭാഗം ആണ് ക്ലാസ് എടുത്തത്. 
Day 5 -12/2/2021
Online teaching അഞ്ചാമത്തെ ദിനം ഒമ്പതാം ക്ലാസിലെ ഊർജ്ജതന്ത്രം gravitation  എന്ന  അദ്ധ്യായത്തിൽ   force of gravity,  acceleration due to gravity എന്ന  പടഭാഗമാണ്  ക്ലാസ്  എടുത്തത്. 

Comments

Popular posts from this blog

CITIZENSHIP CAMP