weekly report 2

Day 6-15/2/2021
 ഓൺലൈൻ ടീച്ചിങ് ആറാം ദിനം ഒമ്പതാം ക്ലാസിലെ physics,  gravitation എന്ന  അദ്ധ്യായത്തിൽ  mass and weight എന്ന  ഭാഗമാണ്  ക്ലാസ്സ്‌  എടുത്തത്. 
Day 7-16/2/2021
 ടീച്ചിംഗ് ഭാഗമായി ഏഴാമത്തെ ക്ലാസ്സ്16/2/2021ന്  ഒൻപതാം  ക്ലാസ്സിൽ  രസതന്ത്രത്തിൽ  അമോർഫസ്  കാർബൺ  കാർബൺഡൈ  ഓക്സിഡെ  എന്ന  ഭാഗമാണ്  ക്ലാസ്സ്‌  എടുത്തത്. 

Day 8-17/2/2021
 ഓൺലൈൻ ടീച്ചിങ് എട്ടാമത്തെ ക്ലാസ്സ് 8ആം  ക്ലാസ്സിൽ  രസതന്ത്രം   solutions എന്ന  അദ്ധ്യായത്തിൽ  saturated solution,  unsaturated solution എന്ന  ഭാഗമാണ്  ക്ലാസ്സ്‌  എടുത്തത്. DAY 9-18/2/2021
 ഓൺലൈൻ ടീച്ചിംഗ് ഭാഗമായി ഒൻപതാമത്തെ ക്ലാസ് എട്ടാം ക്ലാസിലെ ഊർജ്ജതന്ത്രത്തിൽ  കാന്തികത എന്ന അധ്യായത്തിൽ കാന്തികമണ്ഡലം ഭൂമി ഒരു കാന്തം എന്ന പാഠഭാഗം ആണ് ക്ലാസ് എടുത്തത്
Day 10 -19/2/2021
 ഓൺലൈൻ ടീച്ചിങ് ഭാഗമായുള്ള പത്താമത്തെ ക്ലാസ്സ് ഒമ്പതാം ക്ലാസിലെ രസതന്ത്രത്തിലെ കാർബണിന്റെ ലോകം  അധ്യായത്തിൽ കാർബൺഡയോക്സൈഡ് ഉപയോഗങ്ങൾ കാർബൺമോണോക്സൈഡ് കാർബണേറ്റുകൾ ബൈ കാർബണേറ്റുകൾ എന്ന പാഠഭാഗം ആണ് ക്ലാസ് എടുത്തത്. 

Comments

Popular posts from this blog