weekly report 3
Day11-22/2/2021
ഓൺലൈൻ ടീച്ചിങ് ഭാഗമായുള്ള പതിനൊന്നാമത്തെ ക്ലാസ് എട്ടാം ക്ലാസിലെ രസതന്ത്രത്തിലെsolutions, എന്ന അദ്ധ്യായത്തിൽ classification of mixtures എന്ന പാഠഭാഗമാണ് ക്ലാസ്സ് എടുത്തത്.
ഓൺലൈൻ ടീച്ചിങ് ഭാഗമായുള്ള പന്ത്രണ്ടാമത്തെ ക്ലാസ് എട്ടാം ക്ലാസിലെ ഊർജ്ജതന്ത്രത്തിൽ ഏകാന്തത എന്ന യൂണിറ്റിലെ കാന്തിക പ്രേരണം പെർമിയബിലിറ്റി എന്ന പാഠഭാഗങ്ങൾ ആണ് ക്ലാസ് എടുത്തത്
-
Day 13 -24/2/2021
Online teaching ഭാഗമായി പതിമൂന്നാമത്തെ ക്ലാസ് ഒമ്പതാം ക്ലാസിലെ രസതന്ത്രത്തിലെ കാർബണിനെ ലോകം എന്ന അദ്ധ്യായത്തിൽ ഓർഗാനിക് സംയുക്തങ്ങൾ കാറ്റിനേഷൻ എന്ന പാഠഭാഗങ്ങൾ ആണ് ക്ലാസ് എടുത്തത്. കുട്ടികളുടെ നല്ല രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടായിരുന്നു.
ഓൺലൈൻ ടീച്ചിങ് ഭാ ഗമായുള്ള പതിനാലാമത്തെ ക്ലാസ് എട്ടാം ക്ലാസിലെ രസതന്ത്രത്തിലെsolutions, എന്ന അദ്ധ്യായത്തിൽ soft drinks എന്ന പാഠഭാഗം ആണ് ക്ലാസ് എടുത്തത് കൺസെപ്റ്റ് മോഡൽ ആണ് ക്ലാസ്സിൽ എടുത്തത്
15-26/2/2021
Comments
Post a Comment